Actress Assault Case: Police filed case against Aju Varghese FB Post | Oneindia Malayalam

2017-07-04 4

Actor Aju Varghese, who mentioned the name of the actress in a facebook comment, has found himself in a quandary. A case has been filed against the actor now, on the basis of a complaint
ആക്രമണത്തിന് ഇരയായ നടിയുടെ പേരു വെളിപ്പെടുത്തിയതിനു നടന്‍ അജു വര്‍ഗീസിനെതിരെ കളമശേരി പൊലീസ് കേസെടുത്തു. സമൂഹമാധ്യമത്തിൽ എഴുതിയ പോസ്റ്റിലാണു നടിയുടെ പേര് അജു പരാമർശിച്ചത്. ഇതിൽ പിന്നീട് അജു വർഗീസ് മാപ്പ് ചോദിച്ചിരുന്നു.